വാഷിങ്ടൺ ഡിസി : യുസ് പ്രതിരോധ വകുപ്പ് ആസ്ഥാനമായ പെന്റഗണിന്റെ (Pentágono) സുരക്ഷ മേഖലയിലേക്ക് കടന്ന കോഴിയെ പിടികൂടി. അമേരിക്കയിലെ അതീവ സുരക്ഷ മേഖലയാണ് പെന്റഗണിലേക്ക് സുരക്ഷയെ മറികടന്ന് പ്രവേശിച്ച കോഴിയെ കസ്റ്റഡിയിൽ എടുത്തുിയിൽ എടുത്തു എന്ന് പ്രദേശിക മൃഗ സംരക്ഷണ സംഘടന പറഞ്ഞു.
കാണാതായ കോഴിയെ ജനുവരി 31 ന് യുഎസ് പ്രതിരോധ വകുപ്പ് ആസ്ഥാനത്ത് വെച്ച് കണ്ടെത്തിയെന്നാണ് വിർജീനിയയിലെ അർലിങ്ടൺ മൃഗ സംരക്ഷണ സംഘടന മൃഗാധ്യമത്തിലൂടെ അറിയിച്ചത്. ശേഷം പിടികൂടിയെ കോഴിയെ കസ്റ്റഡിയിൽ എടുക്കുകയും ചെയ്തു.
Aparentemente, a resposta para “por que a galinha atravessou a estrada” é chegar ao Pentágono?! Essa galinha foi pega se esgueirando pela área de segurança do Pentágono (não estamos brincando) e nossos policiais a pegaram. Agora precisamos de um nome para ela – sugestões são bem-vindas! pic.twitter.com/6RmMSjNKnU
— AWLArlington, VA (@AWLAArlington) 31 de janeiro de 2022
ൂടുതൽ കൂടുതൽ സുരക്ഷ പ്രശ്നങ്ങൾ മുൻ നിർത്തി പെന്റഗണിന്റെ ഏത് ഭാഗത്ത് േിന്നാണ് കോഴിയെ പിടികൂടിയതെന്ന് പുറത്ത് പറയാനാകില്ലയെന്ന് സംഘടനയുടെ വക്താവ് ചെൽസി ജോൺസ് വ്യക്തമാക്കി. എന്നാൽ കോഴി എങ്ങനെ പെന്റഗൺ ആസ്ഥാനത്ത് എത്തിയതെന്ന് ഇപ്പോഴും തങ്ങൾക്ക് വിചിത്രമാണെന്നും ചെൽസി പറഞ്ഞു.
Nossos oficiais escolheram o nome Henny Penny para nossa #pentagonfrangoe ela vai morar em um santuário de animais local muito em breve! https://t.co/qQ7kfYkocM pic.twitter.com/31gugYE4tR
— AWLArlington, VA (@AWLAArlington) 1º de fevereiro de 2022
ബ്രൗൺ നിറത്തിലുള്ള റോഹ്ഡ് ഐലൻഡ് റെഡ് ഇനത്തിൽ പെട്ട കോഴിയാണ് പെന്റഗൺ ആസ്ഥാനത്തേക്ക് പ്രവേശിച്ചത്. കോഴിയുടെ പേര് ഹെനി പെന്നി എന്നാണ്. കൂടാതെ കോഴിയെ പരിചരിക്കാനും മറ്റ് ആവശ്യങ്ങൾക്കും പ്രത്യേക ഒരു സംഘത്തെ നിയമിച്ചു എന്നും സംഘടനയുടെ വക്താവ് അറിയിച്ചു.
@jimmyfallon @FallonTonight @nbcwashington Henny Penny está tão honrada que você escreveu uma música sobre ela! Ela adora… mas ela tem algum pressentimento sobre a linha de molho de churrasco, como você pode ver. Mas ela diz que vai ignorar isso pic.twitter.com/rSIkWs8vHA
— AWLArlington, VA (@AWLAArlington) 2 de fevereiro de 2022
ഹെനി പെന്നിയെ ദത്തെടുക്കാൻ നിരവധി പേർ സമീപിചു. എന്നാൽ കോഴിയെ വളർത്താൻ തങ്ങളുടെ സംഘടനയിലെ തന്നെ ഒരാളെ ഏൽപ്പിച്ചെന്നും ജോൺസ് പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾക്കും വിശേഷങ്ങൾക്കുയാ സീ മലയാളം ന്യൂസ് ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്ചൈബ് ച് Twitter, o Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.